മീനടം വടശേരിലായ ഇലഞ്ഞിമറ്റത്ത് ഇ.എ. നൈനാൻ (അമയന്നൂർ ഹൈസ്കൂൾ, റിട്ടയേർഡ് അധ്യാപകൻ – 80)നിര്യാതനായി. സംസ്കാരം ജൂലൈ ഒന്ന് ചൊവാഴ്ച ഉച്ചകഴിഞ്ഞ് 2.30നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മീനടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: തിരുവഞ്ചൂർ പായിപ്ര കുടുംബാംഗം എം.സി. അമ്മിണി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, തലപ്പാടി എൽപി സ്കൂൾ). മക്കൾ: ജിജോ (കാനഡ), ജയ (അയർലൻഡ്), ജമിനി (സൗദി). മരുമക്കൾ: ബ്ലസി (കാനഡ), ഷിബു (അയർലൻഡ്), ജയിംസ് (തൊടുപുഴ).
Advertisements