പാക്കിൽ സെൻ്റ് തെരേസാസ് പാരിഷ് ഹാളിൽ ലഹരി വിരുദ്ധ പരിശീലന കളരി ജൂൺ 29 ഞായറാഴ്ച

കോട്ടയം : പാക്കിൽ സെൻ്റ് തെരേസാസ് പാരിഷ് ഹാളിൽ ലഹരി വിരുദ്ധ പരിശീലന കളരി ജൂൺ 29 ഞായറാഴ്ച നടക്കും. രാവിലെ 10.30 നാണ് പരിപാടി. പി ഡി സിയും കെ സി വൈ എമ്മും , ആശാകിരണവുമാണ് പരിപാടിയുടെ സംഘാടകർ.

Advertisements

Hot Topics

Related Articles