വൈക്കം ഉദയനാപുരം പഞ്ചായത്ത് ആറാം വാർഡ് മുൻ മെമ്പറും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന വൈക്കപ്രയാർ പുളിന്തറയിൽ പി.പി. ദിവാകരൻ (72) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ :പൊന്നമ്മ.മക്കൾ: ദീപേഷ്,ദീപ.മരുമക്കൾ: ആര്യ,അഭിലാഷ്.
Advertisements