വൈക്കം തോട്ടകം പാർവതി മന്ദിരത്തിൽ പി.എസ്.ജാനകിയമ്മ (റിട്ട അധ്യാപിക ഓമനസാർ – 91) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ നാല് വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.ഭർത്താവ്
പരേതനായ പാർത്ഥസാരഥി പിള്ള(റിട്ടയേഡ് പിഡബ്ല്യുഡി ഓഫീസർ). മക്കൾ:പി.ഹരിദാസ് (റിട്ട. കേരളബാങ്ക്),പി. ശ്രീകുമാർ,പി.ഗീതാദേവി
മരുമക്കൾ,കെ.ജി. രാജലക്ഷ്മി (റിട്ട. അധ്യാപിക), പി. മായാദേവി,കെ.ആർ. മോഹനചന്ദ്രൻ (റിട്ട. സി ജി എം ഫെഡറൽ ബാങ്ക്)
Advertisements