പെരുമ്പടപ്പ് കുടുവശ്ശേരി കെ. ജെ ജോസഫ് (79) നിര്യാതനായി. മൃത സംസ്ക്കാരം നാളെ ജൂലൈ അഞ്ച് ശനിയാഴ്ച രാവിലെ 10 മണിക്ക് പള്ളുരുത്തി കോണം, സനാതന റോഡ്, സെന്റ്. സെബാസ്റ്റിൻ പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ ജോസഫ്
മക്കൾ: ഷൈൻ സോണി
മരുമക്കൾ: ഡെയ്സി, സോന.
Advertisements