ഗാന്ധിനഗർ കിഴക്കൻ മുത്തൂർ ,അണ്ണവട്ടം, പ്രാറ്റിഡത്ത് പരേതനായ റിട്ട. ജയിൽ ഡി. ഐ. ജി പി സി ജോർജിൻ്റെ ഭാര്യ മോളി ജോർജ്

ഗാന്ധിനഗർ: കിഴക്കൻ മുത്തൂർ ,അണ്ണവട്ടം, പ്രാറ്റിഡത്ത് പരേതനായ റിട്ട. ജയിൽ ഡി. ഐ. ജി പി സി ജോർജ് ൻ്റെ ഭാര്യ മോളി ജോർജ്(90) നിര്യാതയായി. മൃതദേഹം ജൂലൈ 15 ചൊവ്വാഴ്ച രാവിലെ 8.30 ന് കോട്ടയം ഗാന്ധിനഗർ ചെമ്മനം പടിയിലുള്ള മകൻ്റെ വസതിയിൽ കൊണ്ടുവരും. സംസ്കാരം 10.30 ന് വസതിയിലെശിശ്രൂഷക്കു ശേഷം 12 മണിക്ക് മല്ലപ്പള്ളി ആനിക്കാട് കാരക്കാമല മാർ ബസേലിയോസ് ഓർത്ത് ഡോക്സ് പള്ളിയിൽ . കോഴഞ്ചേരി പെല്ലേലിൽ കീഴുക്കര കുടുംബാംഗമാണ്. മക്കൾ സാബു ( യു എസ് എ ) , (ഗാന്ധിനഗർ, കോട്ടയം)സാജി (ത്രിശൂർ) സന്തോഷ് (മാങ്ങാനം) സുരേഷ് ( കിഴക്കൻ മുത്തൂർ) സോമി (മൈസൂർ) മരുമക്കൾ: ആലീസ്പാറക്കൽ (യു എസ് എ )പരേതനായ ജോൺസൺ തെക്കേത്തല (ത്രിശൂർ) ഡാർലി പനവേലിൽ റാന്നി , മഹേഷ് മാമ്മൻ(മൈസൂർ).

Advertisements

Hot Topics

Related Articles