വൈക്കം തോട്ടകം ശ്രാമ്പിക്കൽ എം. ജി. മാധവ കൈമൾ

വൈക്കം തോട്ടകം ശ്രാമ്പിക്കൽ എം. ജി. മാധവ കൈമൾ (67) നിര്യാതനായി. സംസ്‍കാരം നാളെ ജൂലൈ 19 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇന്ദിര.
മകൻ : മിഥുൻ എം (വൈക്കം പോസ്റ്റ് ഓഫീസ്)
മരുമകൾ: ഉമ അരവിന്ദ് (സബ് രജിസ്ട്രാർ ഓഫീസ് , കുറവിലങ്ങാട്).

Advertisements

Hot Topics

Related Articles