വേളൂർ പുളിക്കമറ്റം ഭാഗത്ത് പതിനെട്ടിൽ വീട്ടിൽ പി.ഒ മാധവൻ (95) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 20 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുട്ടമ്പലം നഗരസഭ വൈദ്യുതി ശ്മശാനത്തിൽ. മക്കൾ: എബി ജെ.പി. മകൾ: എജിലി. മരുമക്കൾ: പരേതനായ പീറ്റർ ചെത്തിയിൽ, സുനിത ജി (ആലപ്പുഴ). കൊച്ചുമക്കൾ: ആതിര, അജയ്, ആൻമരിയ.
Advertisements