മാങ്ങാനം മൂശാരിക്കുന്നേൽ എം എസ് . ജോസഫ് ( ബേബി-75) നിര്യാതയായി. ഭൗതിക ശരീരം രാവിലെ 9 മണിക്ക് ഭവനത്തിൽ നിന്നും ചെമ്മരപ്പള്ളി ബ്രദറൺ സഭാഹാളിൽ എത്തിക്കുന്നതും ശുശ്രൂഷകൾക്ക് ശേഷം രണ്ടു മണിക്ക് ചെമ്മരപ്പള്ളി ബ്രദറൺ സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതുമാണ്. ഭാര്യ : രമണി ജോസഫ് മാങ്ങാനം പാലത്താറ്റിൽ കുടുംബാംഗമാണ്. മക്കൾ: ഇവാഞ്ചലിസ്റ്റ് മനോജ് ജോസഫ്,മഞ്ജു ജോസഫ് ‘ മരുമക്കൾ :സുഭിജ (നിലമ്പൂർ) , സിബി ച്രിറക്കയിൽ, ഇല്ലിമൂട്).
Advertisements