തിരുവല്ല :
വള്ളംകുളം നന്നൂർ ഇട്ടുവിരുത്തിൽ പൊയ്കയിൽ രാജൻ ജോസഫ് (രാജൻ 72) നിര്യാതനായി. ഭാര്യ : ആനി രാജൻ (നന്നൂർ പൊയ്കയിൽ കുടുംബാംഗം). മക്കൾ : റെനി ജോസഫ് (അബുദാബി), റോബിൻ ജോസഫ്. മരുമക്കൾ : ബിബി മോൾ (കുഴിക്കാല മുരുപ്പേൽ കുടുംബാംഗം). കൊച്ചുമക്കൾ : ജോനാഥൻ, ഹന്ന.
ഭൗതിക ശരീരം 6ന് (ബുധനാഴ്ച) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും 10 മണിക്ക് ശുശ്രൂഷയ്ക്ക് ശേഷം തോട്ടഭാഗം സെൻ്റ്. മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ 11 മണിക്ക് ശുശ്രൂഷയെ തുടർന്ന്
സംസ്ക്കാരം നടത്തും.
Advertisements