തെരെഞ്ഞെടുപ്പിനായി തയ്യാറാവുക : എൻ.സി.പി.എസ്

എൻ.സി.പി. എസ് കളമശ്ശേരി മണ്ഡലം കൺവെൻഷൻ നടത്തി.
തെരെഞ്ഞെടുപ്പു മുന്നൊരുക്കത്തിൻ്റെ ഭാഗമായി, വേട്ടേഴ്ലിസ്റ്റിൽ പേരു് ചേർക്കുക. വോട്ടേഴ്സ് ലിസ്റ്റ് പഠിക്കുക. വേണ്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് പാർട്ടിയെ സജ്ജമാക്കുക ,ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുക ,തുടങ്ങിയ വിഷയങ്ങൾ കൺവെൻഷൻ ചർച്ച ചെയ്തു.

Advertisements

എൻ.സി.പി.എസ് ജില്ലാ പ്രസിഡൻ്റ് ടി. പി അബ്ദുൽ അസീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജമാൽ മരക്കാർ അദ്ധ്യക്ഷത വഹിച്ചു. എൻ . കെ. റ്റി. എഫ് സംസ്ഥാന പ്രസിഡൻ്റ് പി.ഡി. ജോൺസ്ൺ മുഖ്യ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ സെക്രട്ടറിമാരായ കെ.ജെ സെബാസ്റ്റ്യൻ, ഒ.എൻ ഇന്ദ്രകുമാർ, പി.ആർ രാജീവ് ബ്ലോക്ക് പ്രസിഡൻ്റ് അബ്ദുൽകരീം മേലാത്ത്. ബ്ലോക്ക് സെക്രട്ടറി സമദ് ഇടക്കുളം , ഹെൻട്രി സിമോന്തി, ഷാഹിദ .എൻ. വി.എസ് വേണുഗോപാലൻ നായർ, കലാസംസ്കൃതി ജില്ലാ സെക്രട്ടറി ഹരിശ്രീ ബാബുരാജ്, ഉസ്മാൻ മാടപ്പള്ളി,വേലായുധൻ യൂണിവേയ്സിറ്റി,അബ്ദുൽ സലാം തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Hot Topics

Related Articles