ചാന്നാനിക്കാട് സി എം എസ് എൽ പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക പാക്കിൽ എണ്ണക്കൽ തുണ്ടത്തിൽ സി ജെ അച്ചാമ്മ (കുഞ്ഞമ്മ )

ചാന്നാനിക്കാട് സി എം എസ് എൽ പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക പാക്കിൽ എണ്ണക്കൽ തുണ്ടത്തിൽ സി ജെ അച്ചാമ്മ (കുഞ്ഞമ്മ – 93) നിര്യാതയായി. പരേത കോട്ടയം ചിറയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ചാണ്ടി മാത്യു.
മക്കൾ:- സാലി ഐപ്പ്, സുമ, ജോൺസൻ മാത്യു (സിബി ) പരേതനായ സിജു. മരുമക്കൾ:- ബാബു – കളമ്പുകാട്ട് കോട്ടയം, അച്ചൻകുഞ്ഞ്, കണിയാംപറമ്പിൽ – കുഴിമറ്റം, മിനി മട്ടക്കൽ വെൺ പറമ്പിൽ ചാന്നാനിക്കാട്. ഭൗതിക ശരീരം നാളെ ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 8 മണിക്ക് പാക്കിലുള്ള സ്വവസതിയിൽ എത്തിക്കുന്നതും ഉച്ചതിരിഞ്ഞ് 3 മണ് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് നാല് മണിക്ക് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Advertisements

Hot Topics

Related Articles