കാരാപ്പുഴ തിരുവാതുക്കൽ പ്രാർത്ഥനാകൂട്ടത്തിൽ പനമ്പുന്നയിൽ ജോർജ് വർഗീസ് (മിഡാസ് )

കാരാപ്പുഴ തിരുവാതുക്കൽ പ്രാർത്ഥനാകൂട്ടത്തിൽ പനമ്പുന്നയിൽ ജോർജ് വർഗീസ് (മിഡാസ് – 85), നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.
ഭൗതീക ശരീരം ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 9 മണിക്ക് കഞ്ഞികുഴിയിൽ (കല്ലുകുന്ന് ) ഭവനത്തിൽ കൊണ്ടുവരുന്നതും. ഭവനത്തിലെ ശുശ്രുഷ ഉച്ചകഴിഞ്ഞ് 3 മണിക്കും തുടർന്ന് 4 മണിക്ക് പള്ളിയിൽ സംസ്കരിക്കും.

Advertisements

Hot Topics

Related Articles