തലയോലപ്പറമ്പ് കെട്ടിട നിർമാണ കോൺട്രാക്ടറായിരുന്ന കോരിക്കൽ സോഫി നിവാസിൽ പി.പി. സോമനാഥൻ (കോർണർ സ്റ്റോൺ സോമൻ)

തലയോലപ്പറമ്പ് കെട്ടിട നിർമാണ കോൺട്രാക്ടറായിരുന്ന കോരിക്കൽ സോഫി നിവാസിൽ പി.പി. സോമനാഥൻ (കോർണർ സ്റ്റോൺ സോമൻ -74) നിര്യാതനായി. സംസ്‌കാരം ഇന്ന് സെപ്തംബർ ഒൻപത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് വീട്ടു വളപ്പിൽ . ഭാര്യ: സുധർമ്മസോമൻ വടയാർ മാടപ്പുറത്ത് കുടുബാഗം .
മക്കൾ: സോഫി സോമൻ, സോണി സോമൻ.
മരുമക്കൾ: എച്ച്. പ്രമോദ് (ഗ്രേഡ് എസ്‌ഐവൈക്കം പോലിസ് സ്റ്റേഷൻ) ഐശ്വര്യ തലയോലപ്പറമ്പ് വാള വേലിൽ കുടുബാംഗം.

Advertisements

Hot Topics

Related Articles