വൈക്കംതലയാഴം ഈരാപറമ്പിൽ രാജമ്മ

വൈക്കം
തലയാഴം ഈരാപറമ്പിൽ രാജമ്മ (87) നിര്യാതയായി. ഭർത്താവ് : റിട്ട.അദ്ധ്യാപകൻ ശേഖരൻ നായർ.
മകൾ : ഗീത.എസ്. നായർ
മരുമകൻ : ജനാർദ്ദനൻ.പി.എസ്
സംസ്കാരം നാളെ സെപ്റ്റംബർ 12 വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വസതിയിൽ.

Advertisements

Hot Topics

Related Articles