തലയോലപ്പറമ്പ് വടയാർ തങ്കശ്രീ തെക്കേമാലിയിൽ എസ് ബാബു ( റിട്ട. സ്റ്റേഷനറി ഓഫിസർ – 69) നിര്യാതനായി. ഭാര്യ:ലീന ബി (റിട്ട: അധ്യാപിക)
മക്കൾ:സച്ചിൻ ബാബു
ജിതിൻ ബാബു
മരുമക്കൾ:വീണ രാജൻ
സംസ്ക്കാരം നാളെ സെപ്റ്റംബർ 13 ശനിയാഴ്ച ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ
Advertisements