കൊച്ചി : ഇടക്കൊച്ചിയിൽ നിന്നും 12 കാരെ കാണാതായതായി പരാതി. ഇടക്കൊച്ചി കണ്ണങ്ങട്ട് മനേഷത്തു വീട്ടിൽ സതീഷിൻ്റെ മകൻ സംഗീത് സതീഷി (12) നെയാണ് ഇന്ന് വൈകീട്ട് 5.30 മണിയോട് കൂടി വീട്ടിൽ നിന്നും കാണാതായത്. ഇരു നിറം, മെലിഞ്ഞ ശരീരം.. കാണാതാകുമ്പോൾ മഞ്ഞ ടീ ഷർട്ടും നീല ജീൻസും ധരിച്ചിരിക്കുന്നു. ഈ കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കുക.. പള്ളുരുത്തി പോലീസ് സ്റ്റേഷൻ : 0484-2232944, 9497987108, 9497980418
Advertisements


