കോട്ടയം : ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സര വള്ളംകളിയിൽ വി.ബി.സി, കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ ചാമ്പ്യന്മാർ. ഫൈനലിൽ പി.ബി.സി, പുന്നമട തുഴഞ്ഞ നടുഭാഗം ചുണ്ടനെയും , നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെയും ആണ് നടുഭാഗം പരാജയപ്പെടുത്തിയത്.
Advertisements


