പള്ളം തോട്ടുവായിൽ ടി ആർ രത്നമ്മ (93) നിര്യാതയായി.
സംസ്ക്കാരം നാളെ സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭർത്താവ് : പരേതനായ പി പ്രഭാകരൻ നായർ. മക്കൾ: ഹേമലത .
വേണുഗോപാൽ ( റിട്ട: സി എൻ ആർ കെമിക്കൽസ് ).
പരേതയായ ജയലക്ഷ്മി .
മരുമക്കൾ: ചന്ദ്രസേനൻ ഐക്കര (ഇത്തിത്താനം ) ,
വിനീത നായർ (റിട്ട: ടീച്ചർ ഗുഡ് ഷെപ്പേർഡ് പബ്ളിക് സ്കൂൾ, ചങ്ങനാശ്ശേരി )
കൃഷ്ണൻ വല്യത്താൻ (നീരേറ്റുപുറം ).
Advertisements


