ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഏറ്റുമാനൂർ മണ്ഡലം കമ്മറ്റി : മഹാത്മാ ഗാന്ധി അനുസ്മരണം നടത്തി

കോട്ടയം : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഏറ്റുമാനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാ ഗാന്ധി ജയന്തി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ജോയി പൂവം നിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോറോയ് പൊന്നാറ്റിൽ യോഗം ഉത്ഘാടനം ചെയ്തു.ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ ജി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്,ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ, ജോൺസൺ തീയാട്ട്പറമ്പിൽ, ബിജു കൂമ്പിക്കൻ, വിഷ്ണു ചെമ്മുണ്ടവള്ളി,ജൂബി ഐക്കര,വി എസ് വിശ്വനാഥൻ,ലൗലി ജോർജ്,ജോൺ പൊന്മാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles