കോട്ടയം : ജില്ലയിൽ തെങ്ങണയിലും ഈരാറ്റുപേട്ടയിലും ഇന്ന് ഒക്ടോബർ 11 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ്, പെരുമ്പനച്ചി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിലേക്ക് അപകടകരമായി നിൽക്കുന്ന മരം മുറിച്ച് മാറ്റുന്ന ആവശ്യത്തിനായി കൊട്ടുകാപ്പള്ളി, ശാസ്താംകുന്ന് എന്നീ പ്രദേശങ്ങളിൽ 9.30 മുതൽ മൂന്ന് വരെ വൈദ്യുതി മുടങ്ങും.
Advertisements


