കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേസ് എസ് ഐ കുമരകം തുളസി ഭവൻ റോയി എസ്

കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേസ് എസ് ഐ കുമരകം തുളസി ഭവൻ റോയി എസ് (53) നിര്യാതനായി. മാതാവ് : തുളസി ടീച്ചർ എസ് കെ എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ടീച്ചർ.പിതാവ് : പരേതനായ സുധാകരൻ (റിട്ട. എക്സൈസ് ). ഭാര്യ : ദീപ്തി (കാഞ്ഞിരം). മക്കൾ : അഖിൽ, അമൽ. ഭൗതികദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. റോയിയുടെ മൃതദേഹം ഇന്ന് ഒക്ടോബർ 12 ഞായറാഴ്ച മൂന്ന് മണിയോടു കൂടി കോട്ടയം ഡി എച്ച് ക്യൂ വിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് കുമരകത്ത് വീട്ടിൽ എത്തിക്കും. സംസ്ക്കാരം നാളെ നടക്കും.

Advertisements

Hot Topics

Related Articles