കുറിച്ചി തെക്കെപറമ്പിൽ ടി. എസ് ഉതുപ്പാൻ (മോനാച്ചൻ – 70) നിര്യാതനായി. മൃതദേഹം ഇന്ന് ഒക്ടോബർ 13 തിങ്കളാഴ്ച രാവിലെ 9 മണിക് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഇന്ന് ഒക്ടോബർ 13 തിങ്കളാഴ്ച വൈകിട്ട് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം നാലിന് സെൻ്റ് ജോൺസ് പുത്തൻ പള്ളിയിൽ. പരേതരായ മാത്യു ശിമോൻ്റെയും ഏലിയാമ്മ ശിമോൻ്റെയും മകനാണ്. ഭാര്യ : റാന്നി പുള്ളിനിൽക്കുപറമ്പിൽ കുഞ്ഞുമോൾ ഉതുപ്പാൻ. മക്കൾ : മജോ, മഞ്ജു, മജീഷ് (ദുബായ്) .
മരുമക്കൾ : പ്രിജിത് പൂനോലിക്കൽ (വകത്താനം ), ചിന്നു കാടത്തു (മുലകുളം), മേരിറ്റ പ്ലാമൂട്ടിൽ (കുമളി ).
Advertisements


