ലഹരിക്കെതിരായ രമേശ് ചെന്നിത്തലയുടെ യാത്ര നാളെ കോട്ടയത്ത്; നാളെ രാവിലെ 06.30 ന് കളക്ടറേറ്റിൽ നിന്നും ഗാന്ധി സ്‌ക്വയറിലേയ്ക്ക്

കോട്ടയം: ലഹരിക്കെതിരായ രമേശ് ചെന്നിത്തലയുടെ യാത്ര നാളെ കോട്ടയത്ത് നടക്കും. നാളെ രാവിലെ 06.30 ന് കളക്ടറേറ്റിൽ നിന്നും ഗാന്ധി സ്‌ക്വയറിലേയ്ക്കാണ് യാത്ര നടക്കുക. സംസ്ഥാനത്ത് 12 ജില്ലകളിൽ പ്രചാരണം നടത്തിയ ശേഷമാണ് യാത്ര കോട്ടയത്ത് എത്തുന്നത്. ലഹരിയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് കോട്ടയത്തും രമേശ് ചെന്നിത്തല ലഹരി വിരുദ്ധ യാത്ര നടത്തുന്നത്.

Advertisements

Hot Topics

Related Articles