കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ്. ഒറ്റ ദിവസം കൊണ്ട് കുതിച്ചുയർന്ന് സ്വർണ വില. ഇന്ന് മാത്രം പവന് വർദ്ധിച്ചത് 2440 രൂപ. ഗ്രാമിന് 305 രൂപയുടെ വർദ്ധനവാണ് ഇന്ന് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം
പവന്- 97360
ഗ്രാമിന് – 12170
Advertisements


