നാലുന്നാക്കൽ പടിഞ്ഞാറേവീട്ടിൽ പി.സി ഏബ്രഹാം (കുഞ്ഞവറാച്ചൻ – 80) നിര്യാതനായി. ഭൗതീകശരീരം ഒക്ടോബർ 22 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് സംസ്കാരം ഉച്ച കഴിഞ്ഞ് 2:00 മണിക്കു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മണർകാട് മറ്റക്കണ്ടത്തിൽ ലീലാമ്മ ,മക്കൾ: അഭിലാഷ്, അജീഷ്, അനീഷ് മരുമക്കൾ: അനില , സഞ്ജു, ജീന.
Advertisements


