കോട്ടയം: ജില്ലാ സ്കൂൾ ഗെയിംസ്; കളരിപ്പയറ്റ് മത്സരം നടത്തി. ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി കെ.എം മനോജ് ഗുരുക്കളാണ് വിധി നിർണ്ണയം നടത്തിയത്. കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്. ചുവട് , മെയ്യ്പ്പയറ്റ് വടിപ്പയറ്റ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം .
മത്സരഫലം:
ചൂവട് : അണ്ടർ 17 ബോയ്സ് ഒന്നാം സ്ഥാനം ഗോകുൽ ബിജു സെൻറ് തോമസ് എച്ച്എസ് ആനിക്കാട്.
ഗേൾസ് : ഒന്നാം സ്ഥാനംമരിയ ബെന്നി സെക്സ് ഫിലോമിന ഗേൾസ് ഹൈസ്കൂൾആർപ്പുക്കര
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചുവട് :
അണ്ടർ 19 ബോയ്സ് ഒന്നാം സ്ഥാനംസഞ്ജയ് സോമൻ ഗവൺമെൻറ് എച്ച്എസ്എസ്പെരുവ
ഗേൾസ് ഒന്നാം സ്ഥാനം നിധി കെ സുധീഷ് സെൻറ് തോമസ് എച്ച് എസ് ആനിക്കാട്
മെയ്യ്പ്പയറ്റ് :അണ്ടർ 17 ഗേൾസ്
ഒന്നാം സ്ഥാനം ശിവാനി കെ എ
സെൻറ് ആൻസ് ജിഎച്ച്എസ് എസ് അണ്ടർ 19 ബോയ്സ് ഒന്നാം സ്ഥാനം സഞ്ജയ് സോമൻ ജിഎച്ച്എസ്എ പെരുവ
ഗേൾസ് ഒന്നാം സ്ഥാനംആർ നായർ എസ്.വി.ആർ.എൻഎസ്എസ്എച്ച്എസ്എസ് വാഴൂർ
വടിപ്പേറ്റ് അണ്ടർ സെവന്റീൻ ബോയ്സ്
ഒന്നാം സ്ഥാനം ഡിവിഎച്ച്എസ്എസ് കുമാരനെല്ലൂർ
ഗേൾസ് സെൻറ് ആൻസ് എച്ച്എസ്എസ്
അണ്ടർ 19 ഗേൾസ് ഒന്നാം സ്ഥാനം സെൻറ് തോമസ് എച്ച്എസ് ആനിക്കാട്


