ചെങ്ങളം ഡി വൈ എഫ് ഐ മുൻമേഖലാ സെക്രട്ടറിയും,
സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന
കളപ്പുരയ്ക്കൽ കെ ആർ അജികുമാർ (59)
നിര്യാതനായി.
ഭാര്യ: ഉഷാകുമാരി (പൂവൻതുരുത്ത് )
മക്കൾ: ചിഞ്ചു, ചിത്ര, ജയരാജ്.
മരുമക്കൾ: വൈശാഖ് (പാക്കിൽ)
അരുൺ (കലഞ്ഞൂർ )
സംസ്കാരം ഇന്ന് ഒക്ടോബർ 23 വ്യാഴാഴ്ച വൈകിട്ട് മൂന്നിന്
വീട്ടുവളപ്പിൽ.
Advertisements


