പാലാ : സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കോളജ് വിദ്യാർത്ഥി വള്ളിച്ചിറ സ്വദേശി സിദ്ധാർഥ് അനിലിനെ ( 20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിയോടെ ചേർപ്പുങ്കൽ – മുത്തോലി റൂട്ടിലായിരുന്നു അപകടം.
Advertisements