സംസ്ഥാനത്ത് പ്രളയ സാധ്യത; വിവിധ നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു. ഇതിനെ തുടർന്ന് പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.സംസ്ഥാന ജലസേചന വകുപ്പും (ഐ ഡി ആർ ബി) കേന്ദ്ര ജല കമ്മീഷനും (സി ഡബ്ല്യു സി) വിവിധ നദികളില്‍ മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Advertisements

മഞ്ഞ അലര്‍ട്ട്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം: കരമന (വള്ളക്കടവ് സ്റ്റേഷന്‍- സി ഡബ്ല്യു സി)പത്തനംതിട്ട : അച്ചന്‍കോവില്‍ (കോന്നി ജി ഡി & കല്ലേലി സ്റ്റേഷന്‍യാതൊരു കാരണവശാലും ഈ നദികളില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം

Hot Topics

Related Articles