കൊല്ലാട് പള്ളിക്കുന്നേൽ പി.എൽ.ജെയിംസ് (സണ്ണി -76 ) നിര്യാതനായി. മൃതദേഹം നാളെ നവംബർ നാല് ചൊവ്വാഴ്ച രാവിലെ 9 ന് വസതിയിൽ കൊണ്ടുവരും. 3ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 4നു കൊല്ലാട് സെന്റ് മീഖായേൽ സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : പരേതരായ പി. എൽ. ദാനിയേൽ, പി.എൽ.ജോൺ, പി.എൽ. റേച്ചൽ , പി.എൽ. എലിസബത്ത് (റിട്ട.ടീച്ചർ സി.എം.എസ്.എച്ച്.എസ്., ഒളശ്ശ),
Advertisements


