പാലാ ചെട്ടിപ്പറമ്പിൽ തങ്കപ്പൻ നായർ(തങ്കപ്പൻ ചേട്ടൻ – 92) നിര്യാതനായി. ഭൗതികശരീരം ഇന്ന് നവംബർ 10 തിങ്കളാഴ്ച പാലാ മരിയൻ സെൻററിൽ നിന്നും 11 മണിയോടുകൂടി സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10ന് വീട്ടിൽ കർമ്മങ്ങൾ ആരംഭിച്ച് നാളെ നവംബർ 11 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുനിസിപ്പൽ ശ്മശാനത്തിൽ.
Advertisements


