താഴത്തങ്ങാടി ജമാഅത്ത് പുതിയ കമ്മിറ്റി രൂപീകരിച്ചു; കെ.ഇ ബഷീർ മേത്തർ പ്രസിഡൻ്റ്; കെ.കെ അബ്ദുൾ നാസർ ജനറൽ സെക്രട്ടറി 

കോട്ടയം:  പുരാതനവും ചരിത്രപ്രസിദ്ധവുമായ കോട്ടയം താഴത്തങ്ങാടി മുസ്‌ലിം ജമാത്തിൻ്റെ പുതിയ പരിപാലന കമ്മിറ്റിയെ തിരഞ്ഞെടുത്തു. നിലവിലെ കമ്മറ്റിയുടെ രണ്ടുവർഷത്തെ കാലാവധി പൂർത്തിയായതിനാൽ  റിട്ടേണിംഗ് ഓഫീസർ അഡ്വ: ഉബൈദിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.*

Advertisements

ഭാരവാഹികൾ- പ്രസിഡൻറ്: കെ ഇ ബഷീർ മേത്തർ, വൈസ് പ്രസിഡൻറ്:സി എം യൂസഫ്, ജനറൽ സെക്രട്ടറി:കെ കെ അബ്ദുൽ നാസർ, ജോ:സെക്രട്ടറി:അൻവർ പാഴൂർ, ട്രഷറർ:അഫ്സൽ റഹ്മാൻ. കമ്മിറ്റി അംഗങ്ങൾ – 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.എ നൂറുദ്ധീൻ മേത്തർ, കെ.കെ മുഹമ്മദ് സാലി, അഷ്റഫ് കെ.എം, റാഷിദ് കുമ്മനം, അൻവർ സാദത്ത്, ഷിഹാബുദ്ധീൻ പി.എ, എം.ഐ ഈസാ കുട്ടി, സാജിദ് പി.പി, സുജായി യൂനിസ്, ഹാജി എം.കെ ഷാജി.

Hot Topics

Related Articles