തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായി മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയെ തുടർന്നുള്ള അപകടസാധ്യതയെ മുന്നിൽക്കണ്ടാണ് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടാണ്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാധ്യതയുള്ളതിനാലാണ് ശക്തമായ മഴ മുന്നറിയിപ്പ്.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ജില്ലയിൽ യെല്ലോ അലർട്ട്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18/11/2025
പത്തനംതിട്ട കോട്ടയം
ഇടുക്കി
മലപ്പുറം
19/11/2025
കോട്ടയം
ഇടുക്കി
20/11/2025
പത്തനംതിട്ട
കോട്ടയം
കണ്ണൂർ
കാസർഗോഡ്
മത്സ്യത്തൊഴിലാളികൾക്കുള്ള നിർദേശം
കേരള – കർണാടക – ലക്ഷ്ദ്വീപ് തീരങ്ങളിൽ ഇന്ന് (16/11/2025) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
16/11/2025
തെക്കൻ ആന്ധ്ര പ്രദേശ് തീരം
മദ്ധ്യ–തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ
തമിഴ്നാട് തീരം
ഗൾഫ് ഓഫ് മന്നാർ
കന്യാകുമാരി തീരം→ മണിക്കൂറിൽ 35–45 km വേഗതയിലും ചില അവസരങ്ങളിൽ 55 km വരെയും ശക്തമായ കാറ്റ്.
17/11/2025
തെക്കൻ ആന്ധ്ര പ്രദേശ് തീരം
തമിഴ്നാട് തീരം
ഗൾഫ് ഓഫ് മന്നാർ
കന്യാകുമാരി തീരം- 35-45 km/h വേഗതയിലും ചിലപ്പോൾ 55 km/h വരെയും കാറ്റ്.
18/11/2025
ആൻഡമാൻ കടൽ- 35–45 km/h, ചിലപ്പോൾ 55 km/h വരെയും ശക്തമായ കാറ്റ്.
19/11/2025
ആൻഡമാൻ കടൽ
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ-35–45 km/h, 55 km/h വരെയും കാറ്റ്.
20/11/2025
തെക്കൻ ആന്ധ്രാപ്രദേശ് തീരം
ആൻഡമാൻ കടൽ
തെക്കുകിഴക്കൻ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ
തമിഴ്നാട് തീരം
ഗൾഫ് ഓഫ് മന്നാർകന്യാകുമാരി തീരം- 35–45 km/h, 55 km/h വരെയും ശക്തമായ കാറ്റും മോശം കാലാവസ്ഥയും.


