കാറുകൾ കൂട്ടിയിടിച്ച് കുറവിലങ്ങാട് സ്വദേശിയ്ക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും പിന്നീട് മതിലിലും ഇടിച്ചു പരുക്കേറ്റ കുറവിലങ്ങാട് സ്വദേശി റെ​ജി മാത്യുവിനെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുറവിലങ്ങാടിന് സമീപത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles