പാമ്പാടി നാട്ടകം ട്രാവൻകൂർ സിമൻ്റ് ക്വാർട്ടേഴ്സിൽ തോമസ് ഈപ്പന്റെ മാതാവ് ഏലിയാമ്മ

പാമ്പാടി നാട്ടകം ട്രാവൻകൂർ സിമൻ്റ് ക്വാർട്ടേഴ്സിൽ തോമസ് ഈപ്പന്റെ മാതാവ് ഏലിയാമ്മ (85) നിര്യാതയായി. സംസ്ക്കാരം നാളെ നവംബർ 28 വെള്ളിയാഴച ഉച്ചയ്ക്ക് രണ്ടിന് പാമ്പാടി സെൻ്റ്.തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭൗതിക ദേഹം നാളെ 10 മുതൽ ടി സി എൽ ക്വാർട്ടേഴ്സിൽ പൊതു ദർശനം മക്കൾ തോമസ് ഈപ്പൻ, (ടി സി എൽ മുൻ. ജീവനക്കാരൻ), കുഞ്ഞുമോൾ. മരുമക്കൾ: ലീനതോമസ് പാമ്പാടി, ജോസ്കുട്ടി കൂട്ടുങ്കൽ പാമ്പാടി.

Advertisements

Hot Topics

Related Articles