അതിരമ്പുഴ നാൽപ്പാത്തിമല മ്ലാങ്കുഴി പുത്തൻപുര (തെക്കേത്തടം) ലിസി ജിജി

അതിരമ്പുഴ നാൽപ്പാത്തിമല മ്ലാങ്കുഴി പുത്തൻപുര (തെക്കേത്തടം) ലിസി ജിജി (56) നിര്യാതയായി. സംസ്കാരം നാളെ ഡിസംബർ ആറ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നാൽപ്പാത്തിമല സെൻ്റ് തോമസ് പള്ളിയിൽ. പരേത വേദഗിരി ആനിത്തോട്ടത്തിൽ കുടുംബാംഗം. ഭർത്താവ് : ജിജി ലൂക്കോസ്. മക്കൾ: റോണി, ജോൺസൺ(മംഗളം), ജോണി. മരുമകൻ: അമൽ (മാങ്കിലേട്ട്, കുറുമുള്ളൂർ).

Advertisements

Hot Topics

Related Articles