കോട്ടയം പുത്തനങ്ങാടി കാഞ്ഞിരത്തിൽ പരേതനായ ജോണിക്കുട്ടിയുടെ മകൻ രാജു കെ മാണി(71) നിര്യാതനായി. സംസ്കാരം ഡിസംബർ 14 ഞായറാഴ്ച 11മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം കോട്ടയം പുത്തൻപുത്തൻപള്ളിസെമിത്തേരിയിൽ ഭാര്യ : പരേതയായ രേഘ. മക്കൾ: കുക്കു,അക്കു, മരുമക്കൾ ടിജോ പുളിവേലി ,ടോണി കരുവേലിതറ.
Advertisements


