തൃക്കൊടിത്താനം പാടത്തു കുഴി അമ്മിണി വാസു

തൃക്കൊടിത്താനം പാടത്തു കുഴി അമ്മിണി വാസു നിര്യാതയായി. സംസ്കാരം ഇന്ന് ഡിസംബർ 15 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടമുറിയിലുള്ള വസതിയിൽ. പരേത തൃക്കൊടിത്താനം കുറ്റിശേരി കുടുംബാംഗം. ഭർത്താവ് : പരേതനായ വാസു. മക്കൾ അംബിക പ്രസന്നൻ-ആലപ്പുഴ,അജയൻ, അനിത ചെല്ലപ്പൻ – പാമ്പാടി, അംബിളി രാജീവ്-ഏനാചിറ. മരുമക്കൾ പ്രസന്നൻ പുന്നമട, അംബിളി കാവാലം, ചെല്ലപ്പൻ പാമ്പാടി, രാജീവ് ഏനാചിറ.

Advertisements

Hot Topics

Related Articles