മീനടം പഞ്ചായത്തംഗം പ്രസാദ് നാരായണൻ നിര്യാതനായി; അന്തരിച്ചത് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാനിരിക്കെ

കോട്ടയം: മീനടം പഞ്ചായത്തംഗം പ്രസാദ് നാരായണൻ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ഒന്നാം വാർഡിൽ നിന്നും വിജയിച്ച് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

Advertisements

Hot Topics

Related Articles