വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരുക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കത്തോട് നെയ്യാട്ടുശേരി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആനിക്കാട് സ്വദേശി ആൽബിൻ.പി.ദിലീപിനു ( 19) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം, ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറുമാനൂർ സ്വദേശി നിതിൻ ജോസിന് (29) പരുക്കേറ്റു. രാവിലെ 10.30യോടെ കൊടുങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles