കുറിച്ചി തുണ്ടിയിൽ ടി.ജെ കുര്യാക്കോസ്

കുറിച്ചി തുണ്ടിയിൽ ടി.ജെ കുര്യാക്കോസ് (84) നിര്യാതനായി. സംസ്കാരം നാളെ ഡിസംബർ 27 ശനിയാഴ്ച രണ്ടരയ്ക്ക് കുറിച്ച് ഇഗ്നാത്തിയോസ് ക്നാനായ പള്ളി സെമിത്തേരിയിൽ.ഭാര്യ : പരേതയായ ശോശാമ്മ കുര്യാക്കോസ് തട്ടാനികത്ത് രാമമംഗലം. മക്കൾ : ബിജു കുര്യാക്കോസ് (റിട്ടയേർഡ് സബ് ഇൻസ്പെക്ടർ പോലീസ് ) , ബിന്ദു മേരി (നാട്ടകം) , ഫാദർ ബിനോജ് കുര്യാക്കോസ് ( വെളിയനാട് സേഫാനോസ് ക്നാനായ യാക്കോബായ പള്ളി വികാരി) മരുമക്കൾ : ജിലു സ്റ്റീഫൻ കടവിൽ രാമമംഗലം, സൈനു മാത്യു ശ്രാമ്പിയിൽ ഓതറ, ഏബ്രഹാം തോമസ് കുന്നത്തിൽ റിട്ടയേർഡ് എൻജിനീയറിങ് കോളേജ് ക്ലർക്ക് നാടകം.

Advertisements

Hot Topics

Related Articles