മാസ്റ്റർ : ധർമ്മ സംഘ ധ്വനി & ഡി എസ് ന്യാസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രഥമ ബാല പ്രതിഭ പുരസ്കാരം ദേവ്നാഥ് എസ് നായർക്ക്. പുരസ്കാരം ദേവ്നാഥ് എസ് നായർക്ക് ട്രസ്റ്റ് പ്രസിഡന്റ് ഋഷി തൊടിയിൽ കൈമാറി.
ധർമ്മ സംഘ ധ്വനി കൂട്ടായ്മയിലെ ഏറ്റവും പ്രായം കുറഞ്ഞ സംയോജകൻ ആയ അമ്പാടി എന്ന് വിളിക്കുന്ന ദേവ്നാഥ് മികച്ച ദോലക്ക് വാദ്യ കലാകാരൻ ആണ്.
മൂന്ന് വയസ്സ് മുതൽ ദോലക്ക് ഉപയോഗിക്കുന്ന ദേവ്നാഥ് കോട്ടയം കുമാരനല്ലൂർ ശ്രീ ദുർഗ്ഗ ഭജന സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരൻ ആണ്.
Advertisements




