പാലായിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പൈക സ്വദേശികളായ സിബി ( 59 ) സിമി ( 55 ) ദിയ ( 25 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു , 9.15 ഓടെ പാലാ കടയത്തിന് സമീപ് മായിരുന്നു അപകടം.

Advertisements

Hot Topics

Related Articles