വൈക്കം സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പുതുവർഷ സ്നേഹ സംഗമം നടത്തി 

ഫോട്ടോ:സിനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ വൈക്കം യുണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്നേഹ സംഗമം വൈക്കം എസ്എച്ച് ഒ എസ് . സുഖേഷ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം:സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ  പുതുവർഷസ്നേഹ സംഗമം നടത്തി. വൈക്കം സത്യാഗ്രഹ സ്മാരക മെമ്മോറിയൽ ഹാളിൽ നടന്ന സംഗമം വൈക്കം സി ഐ എസ്.സുഖേഷ് ഉദ്ഘാടനം ചെയ്തു.  യൂണിറ്റ് പ്രസിഡൻ്റ് രാജൻ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽ സലാംറാവൂത്തർ,നഗര സഭാംഗം ഗീതാപുരുഷൻ,കർഷക രത്ന അവാർഡ് ജേതാവ് ജോസഫ് മങ്ങാട്ടേപറമ്പിൽ , അരവിന്ദൻ കെ എസ്.മംഗലം, രവിശങ്കർ , പി. സോമൻപിള്ള തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ളിയിച്ചവരെ ആദരിച്ചു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻജില്ലാ കമ്മറ്റിമെമ്പർ കെ.എസ്.കുമാരി , താലൂക്ക് സെക്രട്ടറി സി. ടി.കുര്യാക്കോസ്,മീരബെൻ ,താലൂക്ക് ജോയിൻ്റ് സെക്രടറി ശശികുമാർ ,  പ്രഫ. ഇ .എസ് .രമേശൻ , മുൻ വിദ്യാഭ്യാസ വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ പി.കെ.ഹരിദാസ് , വനിത വിഭാഗം താലൂക്ക്  ചെയർ പേഴ്സൺ  ഗിരിജാദേവി, വൈക്കം ഗവൺമെൻ്റ് എൽ പി എസ് ഹെഡ് മിസ്ട്രസ് പി.ഒ. ടെസിമോൾ, താലൂക്ക്  ട്രഷറർ കെ.സി. ധനപാലൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles