കപ്പാട് വട്ടവയലിൽ ബിനോയി ഡൊമിനിക്കിന്റെയും , ജെസ്സി ബിനോയിയുടെയും മകൻ ജെറിൻ ബിനോയി ( ഡൊമിനിക് – 20 ) നിര്യാതനായി. ജെറിന്റെ മാതാവ് ജെസ്സി ബിനോയി പൊൻകുന്നം മുക്കിലാട്ട് കുടുബാംഗവും , മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമാണ് . സഹോദരി മെറിൻ ബിനോയി ( എസ് എച്ച് കോളേജ് ഓഫ് നഴ്സിംഗ്, ചേർത്തല ).
മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ജനുവരി ആറ് ചൊവ്വാഴ്ച മൂന്നുമണിക്ക് ഭവനത്തിൽ ആരംഭിച്ച്, തുടർന്ന് കപ്പാട് മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ് .
Advertisements


