നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നല്‍കാതെ സെൻസർ ബോർഡ്; അസാധാരണ നടപടിയെന്ന് ടിവികെ

ചെന്നൈ: ജനനായകൻ‘ റിലീസ് പ്രതിസന്ധിയിൽ.വിജയ് ചിത്രത്തിന്  സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നൽകിയില്ല.റിലീസിന് 3 നാൾ മാത്രം ബാക്കിയാണുള്ളത്.സെൻസർ ബോർഡ്ചി ത്രം കണ്ടത് ഡിസംബർ 19നാണ്.പത്തിലേറെ കട്ടുകൾ നിർദേശിച്ചിരുന്നതാിയാണ്  സൂചന.U/A 16+ സർട്ടിഫിക്കേറ്റ് ആണ് നിർദേശിച്ചത്.മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചിരുന്നു.

Advertisements

അതിനുശേഷവും സർട്ടിഫിക്കേറ്റ് നൽകിയില്ല. അസാധാരണ നടപടിയെന്ന് ടിവികെ വൃത്തങ്ങൾ പ്രതിികരിച്ചു.ഹൈക്കോടതിയെ സമീപിക്കുന്നത്  നിർമാതാക്കൾ പരിഗണിക്കുകയാണ്.

Hot Topics

Related Articles