കറുകച്ചാൽ പനയമ്പാല കുന്നിപ്പറമ്പിൽ കുന്നുംപുറത്ത് ത്രേസ്യാമ്മ മാത്യു (74) നിര്യാതയായി. സംസ്‌കാരം നാളെ ജനുവരി 11 ഞായർ ഉച്ചകഴിഞ്ഞ് 3.30 ന് പനയമ്പാല സെന്റ്. സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിയിൽ. പരേത ചങ്ങനാശേരി കൂട്ടുമ്മേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസ്. മകൻ – റെജി .എം. കുന്നിപ്പറമ്പൻ (ഡി.വൈ.എസ്.പി, ക്രൈംബ്രാഞ്ച്, മലപ്പുറം). മരുമകൾ – സുസ്മിത (കൊട്ടാരം, കാഞ്ഞിരപ്പള്ളി). കൊച്ചു മക്കൾ – മരിയോൺ, തിയോൺ
Advertisements


