കുറവിലങ്ങാട് ആശാരിപറമ്പിൽ റോസമ്മ സെബാസ്റ്റ്യൻ

കുറവിലങ്ങാട് ആശാരിപറമ്പിൽ റോസമ്മ സെബാസ്റ്റ്യൻ(77) നിര്യാതയായി. സംസ്കാര ചടങ്ങുകൾ, ജനുവരി 13 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കോട്ടയം ലൂർദ്ദ് ഫൊറോന പളളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് ശേഷം, 10:30 ന് ആരംഭിക്കുന്നതാണ്.
പരേത കളത്തൂർ വാക്കയിൽ കുടുംബാംഗം. ഭർത്താവ് : എ. എസ്. സെബാസ്റ്റ്യൻ
മക്കൾ: ഡേവിസ്(യു.കെ ), മരിൻസ്(ഓസ്ട്രിയ) .
മരുമക്കൾ: ടെസ്സി (കുര്യാളശ്ശേരി യുകെ ), സോജ (മൂക്കൻതോട്ടത്തിൽ, ഓസ്ട്രിയ)

Advertisements

Hot Topics

Related Articles