ചങ്ങനാശേരി : നാർക്കോട്ടിക്ക് കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ടുകൾ ആയ ചങ്ങനാശ്ശേരി ടൗൺ ചങ്ങനാശ്ശേരി എസി റോഡിൽ മനക്കച്ചിറ ഭാഗം പായിപ്പാട്, പായിപ്പാട് മുണ്ടുകോട്ട ഭാഗം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആയിരുന്നു പരിശോധന അതിഥി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. എക്സൈസ് ഇന്റലിയൻസ് വിഭാഗം ടി പ്രദേശത്തെ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട് അവ കേന്ദ്രീകരിച്ച് ആയിരുന്നു പരിശോധന
പരിശോധനയിൽ ഇൻ്റലിജൻസ് വിഭാഗം; ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ, റേഞ്ച് ടീം അഗങ്ങൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു . പരിശോധനയിൽ എൻ ഡി പി എസ് . കോട് പാ കേസുകൾ(6 ഗ്രാം കഞ്ചാവ്, 3 കിലോ പുകയില ഉൽപ്പന്നങ്ങൾ എന്നിവ) കണ്ടെത്തിയിട്ടുണ്ട്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധന ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ കെ അഭിലേഷനെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ആന്റണി സേവിയർ ആന്റണി മാത്യു പി ജി ഗോപകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ നാണു പ്രവീൺകുമാർ ഡ്രൈവർ സിയാദ് എന്നിവരും പങ്കെടുത്തു.
മദ്യം മയക്ക്മരുന്ന് ,നിരോധിത പുകയില ഉല്പന്നങ്ങൾ എന്നിവയെ കുറിച്ചുള്ള പരാതികൾ തഴെ കാണുന്ന ടോൾഫ്രീ നമ്പരുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ എക്സൈസ് ഇൻസ്പെക്ടർ ചങ്ങനാശ്ശേരി ഫോൺ നമ്പർ-9400069516 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ചങ്ങനാശ്ശേരി ഫോൺ നമ്പർ9400069509
എക്സൈസ് ഇൻസ്പെക്ടർ
എക്സൈസ് ഇൻ്റെലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കോട്ടയം
9400069523


